Section

malabari-logo-mobile

ബ്രകീദ് ഒക്ടോബര്‍ അഞ്ചിന്; ഗള്‍ഫില്‍ നാലിന്

HIGHLIGHTS : കോഴിക്കോട്: സംസ്ഥാനത്ത് വലിയ പെരുന്നാള്‍ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു. ബുധനാഴ്ച ദുല്‍ഹജ്ജ് മാസപിറവി കാണാത്തതിനാലാണിത് പാണക്ക...

Untitled-2 copyകോഴിക്കോട്: സംസ്ഥാനത്ത് വലിയ പെരുന്നാള്‍ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു. ബുധനാഴ്ച ദുല്‍ഹജ്ജ് മാസപിറവി കാണാത്തതിനാലാണിത്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മലപ്പുറം ഖാസി ഒപിഎം സയ്യ്ദ് മുത്തുക്കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ ഖാസി മുഹമ്മ്ദ് കോയ തങ്ങള്‍ എന്നിവരാണ് അറിയിച്ചത്.

എന്നാല്‍ ഗള്‍ഫ് നാടുകളില്‍ ഒക്ടോബര്‍ നാലിന് ശനിയാഴ്ചയായിരിക്കും പെരുന്നാള്‍.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!