HIGHLIGHTS : Bakery and Confectionery Course
തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബേക്കറി ആൻഡ് കൺഫെക്ഷണറി കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. മൂന്ന് മാസത്തെ കോഴ്സ് നവംബർ 17ന് ആരംഭിക്കും.
എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധിയില്ല. കോഴ്സ് ഫീസ് 20,000 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 8075319643, 7561882783, 6238455239.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


