ബഹ്‌റൈനില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നിലയില്‍ കണ്ടെത്തി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനടുത്താണ് താമം.

തുരുത്തിയില്‍ ഗോപാലന്‍ നായരുടെ മകനാണ്. ഭാര്യ: സ്വപ്‌ന(ബി.ഡി.എഫ് ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നു). മകന്‍: നിവിന്‍.തുടര്‍നടപിടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Related Articles