ബഹ്‌റൈനില്‍ 155 തടവുകാര്‍ക്ക് മോചനം

മനാമ: രാജ്യത്ത് തടവിലുള്ള 155 പേര്‍ക്ക് മോചനം. പെരുന്നാള്‍ പ്രമാണിച്ചാണ് രാജാവ് ഹമദ് ബിന്‍ ഈ ആല്‍ ഖലിഫയുടെ കാരുണ്യ പ്രവര്‍ത്തി.

വിവധ കേസുകളില്‍പെട്ട് ജയിലില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 155 പേര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top