Section

malabari-logo-mobile

ബഹ്‌റൈനില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നു;ഒരു വര്‍ഷത്തിനിടെ 1,305 അറസ്റ്റ്

HIGHLIGHTS : മനാമ: രാജ്യത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ആന്റി നര്‍ക്കോട്ടിക്ക് വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍. അനധികൃത ലഹരിവസ്തുക്കളുടെ ഉപയോഗ...

മനാമ: രാജ്യത്ത് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ആന്റി നര്‍ക്കോട്ടിക്ക് വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍. അനധികൃത ലഹരിവസ്തുക്കളുടെ ഉപയോഗിത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 1981 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 1305 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കു പ്രകാരം 579 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 725 പേരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗത്തെ തടയിടാന്‍ ശക്തമായ ശിക്ഷാനടപടികള്‍ നടപ്പിലാക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ തയ്യാറാക്കാനും അധികൃതര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!