ബഹ്‌റൈനില്‍ സൈക്കിളില്‍ കാറിടിച്ച് 10 വയസുകാരന്‍ മരിച്ചു

മനാമ: സൈക്കിളില്‍ കാറിടിച്ച് പത്തുവയസുകാരന്‍ മരിച്ചു. ഈജിപ്ഷ്യന്‍ ബാലനായ സെയ്ഫ് ഹാനി മുഹമ്മദാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സൈക്കിളില്‍ പോവുകയായിരുന്ന സെയ്ഫിനെ കാറിടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top