ബഹ്‌റൈനില്‍ ട്രക്കുമായി ഇടിച്ച കാര്‍ കടലില്‍ വീണു

ദോഹ: ട്രക്കുമായി കൂട്ടിയിടിച്ച കാര്‍ കടിലേക്ക് വീണു. ഞായറാഴ്ച ഉച്ചയോടെ മൂഹറക്കിലാണ് അപകടം ഉണ്ടായത്. മുഹറക്ക് കോസ്റ്റ് ഗാര്‍ഡിന് സമീത്തായാണ് അപകടം നടന്നത്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍നം വേഗത്തില്‍ നടത്താന്‍ സാധിച്ചു.

Share news
error: Content is protected !!
Scroll to Top