പരപ്പനങ്ങാടി:കോട്ടത്തറ ഭരണിക്കോട്ട അമ്പലത്തിന് സമീപം ചെറുമണ്ണില്‍ അയ്യപ്പന്‍(62)നിര്യാതനായി. ദീര്‍ഘകാലം പുത്തരിക്കല്‍ ഗോഡൗണില്‍ പോര്‍ട്ടര്‍ ജോലി ചെയ്തിരുന്നു. ഭാര്യ പുഷ്പലത. മകന്‍: ആനന്ദ്,മരുമകള്‍: അബില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



