Section

malabari-logo-mobile

ദീര്‍ഘയാത്ര ചെയ്യുന്ന അയ്യപ്പഭക്തര്‍ നിലയ്ക്കലില്‍ വിശ്രമിച്ചു യാത്ര തുടരണം

HIGHLIGHTS : Ayyappa devotees who are on a long journey should rest at the halt and continue their journey

തിരുവനന്തപുരം: ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നു ദീര്‍ഘദൂര യാത്രചെയ്തു ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ ക്ഷീണമകറ്റാന്‍ നിലയ്ക്കലില്‍ രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കണം.

സ്‌പെഷ്യല്‍ പൊലീസ് കണ്‍ട്രോളര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

sameeksha-malabarinews

ദീര്‍ഘദൂര യാത്രാക്ഷീണത്താല്‍ പലവിധ ശാരീരിക ബുദ്ധിട്ട് കണ്ടുവരുന്ന സാഹചര്യത്തിലാണു നിലയ്ക്കലില്‍ വിശ്രമത്തിനു ശേഷം പമ്പയിലേക്കു യാത്ര തുടരണമെന്നു നിര്‍ദേശിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!