പരപ്പനങ്ങാടി: പാലത്തിങ്ങല്‍ എരന്തപെട്ടിയിലെ പരേതനായ ചപ്പങ്ങത്തില്‍ കുഞ്ഞാലന്റെ ഭാര്യ ആയിശാമ (65)നിര്യാതയായി.മക്കള്‍: നൗഫല്‍,ഫൈസല്‍ (സഊദി),ഫസീല, ഫൗസിയ,സുഹറ,നസീറ. മരുമക്കള്‍:റഹ്‌മത്ത്, സുഫൈറ,ഹാരിസ് (ഉള്ളണം),റഷീദ് (വേങ്ങര), അഹമ്മദ് (കുന്നത്ത് പറമ്പ്), അബൂബക്കര്‍ (വടക്കേ മമ്പുറം).
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



