ആയിഷ എം എന്‍ (67)നിര്യാതയായി

HIGHLIGHTS : Ayesha M.N. (67) passed away

പരപ്പനങ്ങാടി:ചെട്ടിപ്പടി സ്വദേശി ആയിഷ എം എന്‍ (67)നിര്യാതയായി.ഭര്‍ത്താവ്: മൊയ്തീന്‍ മാസ്റ്റര്‍ ചാന്തു വീട്ടില്‍
മക്കള്‍:അഹമ്മദ് സലീല്‍,അബ്ദുല്‍ ഖയ്യൂമ് ഫവാസ്,അഹമ്മദ് ഫസീഹ്,ഫര്‍സാന,
മരുമക്കള്‍:തസ്നി (വയനാട്), ഷഹീറ(അരീക്കോട്), ഫഹീമ (മലപ്പുറം), അബ്ദുല്‍ ഹമീദ് (കടലുണ്ടി).
മയ്യത്ത് നമസ്‌കാരം ശനി രാവിലെ 9 മണി ആനപ്പടി ജുമാമസ്ജിദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!