ആയിഷ ബീവി നിര്യാതയായി

ചാലിയം: കരുവന്‍തിരുത്തിക്കടവ് താമസിച്ചിരുന്ന മര്‍ഹൂം ബാര്യന്‍ വീട്ടില്‍ മുഹമ്മദ് കോയ (കടലുണ്ടി)എന്നവരുടെ ഭാര്യ ആയിഷ ബീവി നിര്യാതയായി. മക്കള്‍: നൂര്‍ജഹാന്‍, പരേതരായ സനൂഫ് ,റുബീന. മരുമകന്‍: അബ്ദുല്‍ കരീം. മയ്യത്ത് നിസ്‌കാരം ചാലിയം ജുമഅത്ത് പള്ളിയില്‍ കാലത്ത് 11 മണിക്ക്. കബറടക്കം ചാലിയം കബര്‍സ്ഥാനില്‍ .

Share news
error: Content is protected !!
Scroll to Top