കറുത്തൊന്‍ അവറാന്‍ കുട്ടി ഹാജി (80) നിര്യാതനായി

HIGHLIGHTS : Awarankutty Haji (80) passed away

പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയന്‍ കാവ് സ്വാദേശി കറുത്തൊന്‍ അവറാന്‍ കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ പരേതയായ സൈനബ ചോനാരി
മക്കള്‍ മുഹമ്മദ് കോയ , മുഹമ്മദ് ഫൈസല്‍, അബ്ദുല്‍ മനാഫ്, സുബൈദ, സൈഫുന്നിസ. മരുമക്കള്‍. അബ്ദുല്‍ നാസര്‍, ലുബീന, ഹാജറ, ഷബ്‌ന ആമിന
മയ്യിത്ത് നമസ്‌കാരം രാവിലെ 9 മണിക്ക് ഉള്ളണം കോട്ടായി ജുമാ മസ്ജിദില്‍ നടക്കുന്നതാണ്. ഖബറടക്കം നാളെ വ്യാഴം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!