വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

HIGHLIGHTS : Auto driver sets an example by returning fallen gold to owner

malabarinews

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

ചേളാരി സ്വദേശി പോക്കാട്ട് പ്രദീഷയുടെ സ്വര്‍ണമാണ് നഷ്ടമായത്. വീണുകിട്ടിയ ഈ സ്വര്‍ണാഭരണമാണ് ചാപ്പപ്പടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ പി.കെ ഫൈജാസ് പോലീസ് സ്റ്റേഷനില്‍ വച്ച് ഉടയമയക്ക് കൈമാറി മാതൃകയായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!