അടച്ചിട്ട വീട്ടില്‍ മോഷണശ്രമം; കതകുകള്‍ തകര്‍ത്ത നിലയില്‍

പരപ്പനങ്ങാടി: അടച്ചിട്ട വീട്ടില്‍ മോഷണശ്രമം. ചെട്ടിപ്പടി – ചേളാരി റോഡില്‍ കൊണ്ടാരം പാട്ട് മലയം പറമ്പത്ത് വിനോദ്കുമാറിന്റെ അടച്ചിട്ട വീടിന്റെ കതക് തകര്‍ത്താണ് മോഷണശ്രമം ഉണ്ടായിരിക്കുന്നത്.

കവര്‍ച്ചാ ശ്രമത്തിനിടയില്‍ കിടപ്പുമുറിയിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top