നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെഎം ഷാജി വേങ്ങരയിലും മത്സരിക്കും. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തെഹലിയ മത്സരിക്കും. ഡോ. എംകെ മുനീറിന് സീറ്റില്ല

മഞ്ചേശ്വരം എ.കെ.എം അഷറഫ്
കാസര്‍ഗോഡ് കല്ലട്ര മായിന്‍ ഹാജി
അഴിക്കോട് കരീം ചേലേരി
കൂത്തുപറമ്പ് ജയന്തി രാജന്‍
കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള
പേരാമ്പ്ര ഫാത്തിമ തഹലിയ
തിരുവമ്പാടി കാസിം കൂടരഞ്ഞി
കൊടുവള്ളി പി.കെ ഫിറോസ്
കുന്നമംഗലം റസാക്ക് മാസ്റ്റര്‍
കോഴിക്കോട് സൗത്ത് അഡ്വ ഫൈസല്‍ ബാബു
വള്ളിക്കുന്ന് ടിവി ഇബ്രാഹിം
കൊണ്ടോട്ടി ടി പി അഷ്‌റഫ് അലി
മഞ്ചേരി- അഡ്വ റഹ്മത്തുള്ള
ഏറനാട് പി.കെ ബഷീര്‍
മലപ്പുറം പി.കെ കുഞ്ഞാലിക്കുട്ടി
മങ്കട മഞ്ഞളാം കുഴി അലി
പെരിന്തല്‍മണ്ണ നജീബ് കാന്തപുരം
വേങ്ങര കെ.എം ഷാജി
കോട്ടക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍
തിരൂര്‍ കുറുക്കോളി മൊയ്തീന്‍
താനൂര്‍ പി.കെ നവാസ്
തിരൂരങ്ങാടി പി എം എ സമീര്‍
മണ്ണാര്‍കാട് എന്‍ ഷംസുദ്ദീന്‍
ഗുരുവായൂര്‍ സി.എച്ച് റഷീദ്
കളമശ്ശേരി അഡ്വ.വി.ഇ അബ്ദുള്‍ ഗഫൂര്‍

Share news
error: Content is protected !!
Scroll to Top