നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്‌

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

  1. ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്
  2. ധർമ്മടം: അബ്ദുൽ റഷീദ്
  3. തലശ്ശേരി: കെ.പി. സാജു
  4. പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
  5. മാനന്തവാടി (ST): ഉഷ വിജയൻ
  6. സുൽത്താൻ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണൻ
  7. കൽപ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
  8. നാദാപുരം: കെ.എം. അഭിജിത്ത്
  9. കൊയിലാണ്ടി: അഡ്വ. കെ. പ്രവീൺ കുമാർ
  10. ബാലുശ്ശേരി (SC): വി.ടി. സൂരജ്
  11. എലത്തൂർ: വിദ്യ ബാലകൃഷ്ണൻ
  12. കോഴിക്കോട് നോർത്ത്: അഡ്വ. കെ. ജയന്ത്
  13. നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത്
  14. വണ്ടൂർ (SC): എ.പി. അനിൽ കുമാർ
  15. തവനൂർ: വി.എസ്. ജോയ്
  16. പൊന്നാനി: നൗഷാദ് അലി
  17. തൃത്താല: വി.ടി. ബൽറാം
  18. കോങ്ങാട് (SC): കെ.എ. തുളസി
  19. മലമ്പുഴ: എ. സുരേഷ്
  20. പാലക്കാട്: രമേഷ് പിഷാരടി
  21. തരൂർ (SC): കെ.സി. സുബ്രഹ്മണ്യൻ
  22. ചിറ്റൂർ: അഡ്വ. സുമേഷ് അച്യുതൻ
  23. നെന്മാറ: എ. തങ്കപ്പൻ
  24. ആലത്തൂർ: കെ.എൻ. ഫെബിൻ
  25. മണലൂർ: ടി.എൻ. പ്രതാപൻ
  26. ഒല്ലൂർ: അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്
  27. തൃശ്ശൂർ: രാജൻ ജെ. പല്ലൻ
  28. നാട്ടിക (SC): അഡ്വ. സുനിൽ ലാലൂർ
  29. കൈപ്പമംഗലം: ടി.എം. നാസർ
  30. പുതുക്കാട്: കെ.എം. ബാബുരാജ്
  31. ചാലക്കുടി: സനീഷ് കുമാർ ജോസഫ്
  32. കൊടുങ്ങല്ലൂർ: ഒ.ജെ. ജനീഷ്
  33. അങ്കമാലി: റോജി എം. ജോൺ
  34. ആലുവ: അൻവർ സാദത്ത്
  35. പറവൂർ: വി.ഡി. സതീശൻ
  36. എറണാകുളം: ടി.ജെ. വിനോദ്
  37. തൃക്കാക്കര: ഉമ തോമസ്
  38. കുന്നത്തുനാട് (SC): വി.പി. സജീന്ദ്രൻ
  39. മൂവാറ്റുപുഴ: ഡോ. മാത്യു കുഴൽനാടൻ
  40. വൈക്കം (SC): കെ. ബിനിമോൻ
  41. കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
  42. പുതുപ്പള്ളി: ചാണ്ടി ഉമ്മൻ
  43. അരൂർ: ഷാനിമോൾ ഉസ്മാൻ
  44. ചേർത്തല: കെ.ആർ. രാജേന്ദ്ര പ്രസാദ്
  45. ഹരിപ്പാട്: രമേഷ് ചെന്നിത്തല
  46. മാവേലിക്കര (SC): അഡ്വ. മുത്തുരാജ്
  47. കരുനാഗപ്പള്ളി: സി.ആർ. മഹേഷ്
  48. കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
  49. പത്തനാപുരം: ജ്യോതികുമാർ ചമക്കാല
  50. കുണ്ടറ: പി.സി. വിഷ്ണുനാഥ്
  51. കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
  52. ചാത്തന്നൂർ: സൂരജ് രവി
  53. ചിറയിൻകീഴ് (SC): രമ്യ ഹരിദാസ്
  54. Vattiyoorkavu: കെ. മുരളീധരൻ
  55. കോവളം: എം. വിൻസെന്റ്

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top