നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും.

കാട്ടാക്കട – പി കെ കൃഷ്ണദാസ്

മഞ്ചേശ്വരം – കെ സുരേന്ദ്രന്‍

ഉദുമ -മനുലാല്‍ മേലോത്ത്

കാഞ്ഞങ്ങാട് – ബല്‍രാജ് എം

പയ്യന്നൂര്‍ – എ പി ഗംഗാധരന്‍

അഴീക്കോട് – കെ കെ വിനോദ് കുമാര്‍

കണ്ണൂര്‍ – സി രഘുനാഥ്

ബേപ്പൂര്‍ – അഡ്വ. കെ പി പ്രകാശ് ബാബു

കുന്നമംഗലം – വി കെ സജീവന്‍

ഷൊര്‍ണൂര്‍ – സങ്കു ടി ദാസ്

ഒറ്റപ്പാലം – മേജര്‍ രവി

മലമ്പുഴ – സി കൃഷ്ണകുമാര്‍

പാലക്കാട് – ശോഭാ സുരേന്ദ്രന്‍

ചേലക്കര – കെ ബാലകൃഷ്ണന്‍

മണലൂര്‍ – അഡ്വ. കെ കെ അനീഷ് കുമാര്‍

തൃശൂര്‍ – പത്മജ വേണുഗോപാല്‍

ഇരിഞ്ഞാലക്കുട -സന്തോഷ് ചെറക്കുളം

ദേവികുളം – എസ്. രാജേന്ദ്രന്‍

പാലാ – ഷോണ്‍ ജോര്‍ജ്

വൈക്കം- കെ അജിത്ത്

കാഞ്ഞിരപ്പള്ളി – അഡ്വ. ജോര്‍ജ് കുര്യന്‍

പൂഞ്ഞാര്‍ – പി സി ജോര്‍ജ്ജ്

അമ്പലപ്പുഴ -അരുണ്‍ അനിരുദ്ധന്‍

ഹരിപ്പാട് – സന്ദീപ് വാചസ്പതി

ചെങ്ങന്നൂര്‍ – എം വി ഗോപകുമാര്‍

തിരുവല്ല – അനൂപ് ആന്റണി ജോസഫ്

കരുനാഗപ്പള്ളി -വി എസ് ജിതിന്‍ ദേവ്

കുന്നത്തൂര്‍ – രാജി പ്രസാദ്

കൊട്ടാരക്കര – ആര്‍ രശ്മി

ചാത്തന്നൂര്‍ – ബി ബി ഗോപകുമാര്‍

ആറ്റിങ്ങല്‍ – അഡ്വ. പി സുധീര്‍

നെടുമങ്ങാട് – യുവരാജ് ഗോകുല്‍

കഴക്കൂട്ടം – വി മുരളീധരന്‍

വട്ടിയൂര്‍ക്കാവ് – ആര്‍ശ്രീലേഖ

നേമം – രാജീവ് ചന്ദ്രശേഖര്‍

പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാര്‍

Share news
error: Content is protected !!
Scroll to Top