HIGHLIGHTS : Ashtamirohini Day Celebration; Traffic control today
തിരൂര്‍: അഷ്ടമിരോഹിണി ദിനാഘോ ഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച തിരൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രകള്‍ കടന്നുപോകുന്നതിനാല്‍ വാഹന ഗതാഗത്തിന് നിയന്ത്രണം.
ഘോഷയാത്രകള്‍ കടന്നു പോകുന്ന തിരൂര്‍, ബി പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിലായിരിക്കും വൈകിട്ട് നാലുമുതല്‍ ആറുവരെ നിയന്ത്രണം ഏര്‍പ്പെടുത്തുക.
ഹെവി വാഹനങ്ങള്‍, മറ്റ് ദീര്‍ഘദൂര വാഹനങ്ങള്‍ ഹൈവേവഴി പോകേണ്ടതാണെ ന്ന് പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു