അശോകന്‍ കെ പി(64)നിര്യാതനായി

HIGHLIGHTS : Ashokan KP (64) passed away

വള്ളിക്കുന്ന്:അരിയല്ലൂര്‍ പരേതനായ കണ്ണമ്പുറത്ത് വേലായുധന്റെ മകന്‍ അശോകന്‍ (64)(റിട്ടയേര്‍ഡ് റെയില്‍വേ)നിര്യാതനായി. ഭാര്യ:രജിത.മക്കള്‍:അഖില്‍ (റെയില്‍വേ),അതുല്യ.മരുമക്കള്‍ :അഭിന,രഞ്ജിത്ത്. സംസ്‌കാരം 26 ന് കാലത്ത് വീട്ടുവളപ്പില്‍ 10 മണിക്ക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!