ആഷിക് കുരുണിയന്‍ ഇന്ത്യന്‍ ടീമില്‍ 

HIGHLIGHTS : Ashiq Kuruniyan in the Indian team

cite

ന്യൂഡല്‍ഹി:ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യയുടെ 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഹോങ്കോങ്ങിനെതിരെ എതിര്‍തട്ടകത്തില്‍ പത്തിനാണ് കളി. മലയാളി താരം ആഷിഖ് കുരുണിയന്‍ ടീമിലുണ്ട്.

തായ്ലന്‍ഡിനെതിരായ സൗഹൃദ മത്സരത്തില്‍ കളിച്ച സുഭാശിഷ് ബോസ്, ഹൃതിക് തിവാരി, മെഹ്താബ് സിങ് എന്നിവരെ ഒഴിവാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!