ഏപ്രില്‍ 30 നകം സമ്പൂര്‍ണ വൈദ്യുതീകരണം: ആര്യാടന്‍ മുഹമ്മദ്.

unnamed (1)നിലമ്പൂര്‍ :വൈദ്യുതിക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം ഏപ്രില്‍ മുപ്പതിനകം നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷനും എ പി എല്ലുകാര്‍ക്ക് കണക്ഷന്‍ ചാര്‍ജ് മാത്രം ഈടാക്കിയും വൈദ്യുതി നല്‍കും. പദ്ധതിയുടെ 90 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാന സര്‍ക്കാരും വഹിക്കും. നിലമ്പൂരില്‍ 35 കോടി ചെലവില്‍ ബൈപാസ് റോഡും 23 കോടി ചെലവില്‍ കുടിവെള്ള പദ്ധതിയും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top