ഫാത്തിമമാതാ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിന്‍ പോള്‍(37)നിര്യാതയായി

unnamed (2)തിരൂര്‍: ഫാത്തിമമാതാ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറും ഫാത്തിമമാതാ ഹയര്‍സെക്കന്ററി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ ബിജിന്‍ പോള്‍(സിസ്റ്റര്‍ ബിന്ദു പോള്‍) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച കൂരാച്ചുണ്ട് സെന്റ്‌തോമസ് പള്ളിയില്‍. 2006 ല്‍ കോട്ടക്കല്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായിരുന്നു. കൂരാച്ചുണ്ട് സെന്റ്‌തോമസ് സ്‌കൂളിലെ വിദ്യഭ്യാസത്തിനശേഷം പാലക്കാട് ഹോളിഫാമില കോളേജ്, അല്‍ഫോന്‍സാ കോളേജ് പാല എന്നീ കലാലയങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദ്ധവും നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top