അരുണ്‍ പ്രകാശ് (38) നിര്യാതനായി

arun prakash (1)പരപ്പനങ്ങാടി : നെടുവയിലെ പുത്തലത്തൊടി ശ്ങ്കരന്റെ മകന്‍ അരുണ്‍പ്രകാശ് (38) നിര്യാതനായി
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്.
മാതാവ് കാര്‍ത്യായനി
സഹോദരങ്ങള്‍ രഞ്ജിത്(സിപിഒ, തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍) അജിത, അനിത

Share news
error: Content is protected !!
Scroll to Top