പരപ്പനങ്ങാടി നവജീവന്‍ വായനശാല സംഘടിപ്പിച്ച 36-ാമത് ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ആര്‍ട്ടിസ്റ്റ് ദയാനന്ദന്‍ നിര്‍വ്വഹിച്ചു.
വായനശാലയുടെ യുവത വിഭാഗം പ്രസിഡണ്ട് പ്രശോഭ് കോക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത്, കെ.ശീതള, മനീഷ്.കെ.പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
യുവത സെക്രട്ടറി ആര്യ.വി സ്വാഗതവും ആനന്ദ് കളരിക്കല്‍ നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ 350 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു.
മത്സര വിജയികള്‍
വിഭാഗം – 1
LKG UKG ക്ലാസ്സുകള്‍
1-ാം സ്ഥാനം – ശ്രീഹരി
ഹരിപുരം വിദ്യാനികേതന്‍
2-ാം സ്ഥാനം -ഷിഫ ഷുഹൈമ
പ്രസന്റേഷന്‍ സ്‌ക്കൂള്‍, പരപ്പനങ്ങാടി
3-ാം സ്ഥാനം – നിംഷാല്‍ മുഹമ്മദ്
പ്രസന്റേഷന്‍ സ്‌ക്കൂള്‍, പരപ്പനങ്ങാടി
പ്രോത്സാഹന സമ്മാനം
കാര്‍ത്തിക്
ഹരിപുരം വിദ്യാനികേതന്‍
അലന്‍നാഥ് വി.പി
പ്രസന്റേഷന്‍ സ്‌ക്കൂള്‍, പരപ്പനങ്ങാടി
വിഭാഗം – 2
……………………………..
1, 2 ക്ലാസ്സുകള്‍
1-ാം സ്ഥാനം -ഷന്‍സ അന്‍വര്‍ GEMS പബ്ലിക് സ്‌ക്കൂള്‍
2-ാം സ്ഥാനം – ഋത്വിക്.കെ.പി BEMLPS, പരപ്പനങ്ങാടി
3-ാം സ്ഥാനം – ഫാത്തിമ ഷംലി.വി
GMLPS പരപ്പനങ്ങാടി
പ്രോത്സാഹന സമ്മാനം
ശ്രീധ സത്യ. കെ
AUPS ചിറമംഗലം
ആരവ് കൃഷ്ണ.സി.പി
AUPS ചിറമംഗലം
വിഭാഗം – 3
…………………………….
3, 4 ക്ലാസ്സുകള്‍
1-ാം സ്ഥാനം -അനികേത്.എം
AUPS ചിറമംഗലം
2-ാം സ്ഥാനം -ഷാസ് അമീന്‍
GEMS പബ്ലിക് സ്‌കൂള്‍
3-ാം സ്ഥാനം -പാര്‍വണ.വി
St. പോള്‍സ് സ്‌കൂള്‍
പ്രോത്സാഹന സമ്മാനം
ഐറ അലി.കെ
PEMS സ്‌ക്കൂള്‍,പരപ്പനങ്ങാടി
മിലന്‍ കൃഷ്ണ.ടി
GUPS അരിയല്ലൂര്‍
വിഭാഗം – 4
……………………………
UP ക്ലാസ്സുകള്‍
1-ാം സ്ഥാനം -സൈന അംബ്‌റീന്‍
GEMS പബ്ലിക് സ്‌കൂള്‍
2-ാം സ്ഥാനം -അനന്യ.ടി
BEMHS പരപ്പനങ്ങാടി
3-ാം സ്ഥാനം -ഷേഖ അന്‍വര്‍
GEMS പബ്ലിക് സ്‌കൂള്‍
പ്രോത്സാഹന സമ്മാനം
ഷേഹ അന്‍വര്‍
GEMS പബ്ലിക് സ്‌കൂള്‍
കൃഷ്‌ണേന്ദു
AUPS ചിറമംഗലം
വിഭാഗം – 5
……………………………
ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍
1-ാം സ്ഥാനം -അനിരുദ്ധ്.കെ.പി
SNMHSS പരപ്പനങ്ങാടി
2-ാം സ്ഥാനം -ജിഷ്ണു.പി.എസ്
MVHSS അരിയല്ലൂര്‍
3-ാം സ്ഥാനം -ദേവ് സൂര്യ.ടി.എസ്
SNMHSS പരപ്പനങ്ങാടി
പ്രോത്സാഹന സമ്മാനം
കനിഷ്‌ക.ടി
BEMHSS പരപ്പനങ്ങാടി
തസ്മിന റഹ്‌മാന്‍
SNMHSS പരപ്പനങ്ങാടി




