പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഐ.എച്ച്.ആര്‍.ഡി നടത്തുന്ന ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷിക്കാം.
എ.ബി.സി സ് ഓഫാ എ.ഐ എന്ന അഞ്ച് ദിവസത്തെ കോഴ്‌സാണിത്. ഏപ്രില്‍ 15 മുതല്‍ 19 വരെയായി നടത്തുന്ന കോഴ്‌സിന്റെ ഫീസ് 250 രൂപയാണ്. https://ihrd.ac.in/index.php/ai-intro1 എന്ന ലിങ്ക് വഴിയാണ് രജിസ്‌ട്രേഷന്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




