
വൈത്തിരി : ക്രിസ്മസ്-പുതുവത്സര പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ 2.33 ഗ്രാം എംഡിഎംഎയുമായി എറണാകുളം സ്വദേശി പിടിയിൽ. എറണാകുളം പയ്യപ്പള്ളി വീട്ടിൽ അഖിൽ ഡൊമിനിക്കാണ് (25) പിടിയിലായത്.
കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




