കഞ്ചാവുമായി പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച 59 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. മുഖാദാർ പള്ളിപ്പറമ്പ് സമു നിവാസിൽ അബ്ദുൽ സമദ് (44) നെയാണ് അറസ്റ്റ് ചെയ്തത്.

അസിസ്റ്റന്റ് കമീഷണർ കെ ജെ ജോൺസൺന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് ടീമും കസബ പൊലീസും ചേർന്നാണ് പിടികൂടിയത്.

വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ ലഹരി കേസുകളിൽ പ്രതിയാണ്.

Share news
error: Content is protected !!
Scroll to Top