ബിന്ദു കൃഷ്ണ അറസ്റ്റില്‍

കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കള്ടര്‍ക്ക് നിവേദനം നല്‍കാനായി എത്തിയപ്പോഴാണ് അറസ്റ്റ്.

ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ എത്തിയതിനാണ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

അറസ്റ്റിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ പ്രതിഷേധം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top