
ദേശീയ ആരോഗ്യ ദൗത്യത്തില്‍ മിഡ്ലെവല്‍ ഹെല്‍ത്ത് പ്രൊവൈഡര്‍ (എം.എല്‍.എച്ച്.പി) തസ്തികയില്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തും. പെരുവള്ളൂര്‍, മങ്കട, വേങ്ങര, പളളിക്കല്‍, മാറാക്കര, വളവന്നൂര്‍, എടപ്പാള്‍, മാറഞ്ചേരി, പൂക്കോട്ടൂര്‍, വെട്ടം ബ്ലോക്കുകളിലാണ് ഒഴിവുള്ളത്.
അംഗീകൃത കോളേജുകളില്‍നിന്ന് ബി.എസ്.സി നഴ്സിങ്, കെ.എന്‍.സി രജിസ്ട്രേഷന്‍/അംഗീകൃത കോളജുകളില്‍നിന്ന് ജി.എന്‍.എം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പ്രവൃത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. നവംബര്‍ 30ന് വൈകീട്ട് അഞ്ച് വരെ https://forms.gle/mZnP55yKwm3TmtCq7 ലിങ്ക് വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313, 9846700711.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




