വള്ളിക്കുന്ന്: സംസ്ഥാന സര്‍ക്കാറിന്റെ വിഷു- ഈസ്റ്റര്‍ റംസാന്‍ വിപണി അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കൊടക്കാട് നീതീ സ്റ്റോറില്‍ തുടക്കമായി.
ബാങ്ക് പ്രസിഡന്റ് ഇ. നരേന്ദ്ര ദേവ് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി സ്മിത സ്വാഗതവും ഡയറക്ടര്‍ സി.എം. അറമുഖന്‍ അദ്ധ്യക്ഷതയും വഹിച്ചു.
ബാങ്ക് ഡയറക്ടര്‍മാരായ വി.എം. കുഞ്ഞാലകുട്ടി, പ്രകാശന്‍.കെ, ഷൈനി.കെ എന്നിവരും പങ്കെടുത്തു. ഏ.കെ.പ്രദീഷ് നന്ദിയും പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




