വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് തല കലോത്സവത്തില്‍ അരിയല്ലൂര്‍ ജി യു പി സ്‌കൂള്‍ ഇരട്ട കിരീടം നേടി.
എല്‍. പി. ജനറല്‍ വിഭാഗം, എല്‍. പി അറബിക് യഥാക്രം 73,ഉം 39ഉം പോയിന്റോടെ ആണ് വിദ്യാലയം ഒന്നാമതെത്തിയത്.
ഇന്നലെയാണ് വളളിക്കുന്ന് ഗ്രാമപഞ്ചായത്ത് കലോത്സവം സമാപിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




