HIGHLIGHTS : Ariyallur Service Cooperative Bank handed over study materials

അരിയല്ലൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പൊതു നൻമാ ഫണ്ടിൽ നിന്നും
ഗവ. യു.പി. സ്കൂളിന് ബെഞ്ചും ഡെസ്കും കൈമാറി. സ്ക്കൂൾ ഹെഡ് ടീച്ചർ ഷീജ പി സ്വാഗതം
പറഞ്ഞ ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ രാധ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് പി. ഹൃഷികേശ് കുമാർ, വൈസ് പ്രസിഡൻ്റ് സി.എം അറമുഖൻ, സെക്രട്ടറി സ്മിത കെ എന്നിവർ
ചേർന്ന് ബെഞ്ചും ഡെസ്കും കൈമാറി.

എം.കെ ശ്യാംകുമാർ, ടി.പി സജു, കബീർ കെ.പി., ദീപ ഒ, എന്നിവർ സന്നിഹിതരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു