Section

malabari-logo-mobile

അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു

HIGHLIGHTS : വള്ളിക്കുന്ന്: അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ഹരിത വിദ്യാലയ പ്രഖ്യാപനം വിദ്യാലയത്തില്‍ വെച്ചു നടന്ന

വള്ളിക്കുന്ന്: അരിയല്ലൂര്‍ ഗവ.യുപി സ്‌കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു.
ഹരിത വിദ്യാലയ പ്രഖ്യാപനം വിദ്യാലയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ . ശോഭന നിര്‍വ്വഹിച്ചു.
എസ്എംസി ചെയര്‍മാന്‍ വിനയന്‍ പാറോല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ. ദാസന്‍ , മലപ്പുറം ജില്ല ഹരിത മിഷന്‍ എന്‍ പി ഷാഫി, റഹ്മത്തുളള താപ്പി, പ്രധാനാധ്യാപിക ടി. ഉഷ, അബ്ദുള്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഒ സുരേഷ് നന്ദി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!