അരിമ്പ്ര അബൂബക്കര്‍ ഹാജി (90) നിര്യാതനായി

HIGHLIGHTS : Arimbra Abubakar Haji (90) passed away

തിരൂരങ്ങാടി : താഴെ ചിന അരിമ്പ്ര അബൂബക്കര്‍ ഹാജി (90) നിര്യാതനായി
കബറടക്കം വെള്ളി പകല്‍ 11 ന്. തിരൂരങ്ങാടി ടൗണ്‍ ജുമാമസ്ജിദില്‍. മലപ്പുറം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് അരിമ്പ്ര മുഹമ്മത് മാസ്റ്റര്‍ സഹോദരനാണ്.
ഭാര്യമാര്‍ : പരേതയായ വലിയാട്ട് ആയിശുമ്മു, നടക്കല് കുഞ്ഞായിശ. മക്കള്‍ : മുഹിയദ്ധീന്‍, മുഹമ്മദലി (തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍), ഹംസകോയ, ഖാലിദ് ( സൗദി) ഖലീല്‍, സൈനബ, സഫിയ, ഹാജറ, നദീറ. മരുമക്കള്‍ : സൈദു, അഹമ്മദ് കുട്ടി, മുഹമ്മദ്, അബ്ദുല്‍ കരീം .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!