
പരപ്പനങ്ങാടി : സൂപ്പി കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തിലെ പിടിഎ നിലവില്‍ വന്നു.
സ്‌കൂളില്‍ വച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇരുപത്തിയൊന്ന് അംഗ പിടിഎ കമ്മറ്റി നിലവില്‍ വന്നു . അബ്ദുല്ലത്തീഫ് തെക്കേ പാട്ട് പ്രസിഡണ്ടും സബ്‌നാ മജീദ് വൈസ് പ്രസിഡണ്ടുമായി പുതിയ കമ്മിറ്റിയെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജാസ്മിന്‍ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് അന്‍വര്‍ ഇ ഓ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിഷസ് ബെ ല്ലാ ജോസ് ടീച്ചര്‍, അഞ്ജന ടീച്ചര്‍, ഫൈസല്‍ മാഷ് ഇ ഓ, ദാമോദര മാഷ്, മ്മുജീബ് മാഷ് , മാനേജിംഗ് കമ്മിറ്റി സെക്രട്ടറി സുബൈര്‍ കെ ആര്‍ എസ് എന്നിവര്‍ സംസാരിച്ചു . അഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




