അരയൻ കുഞ്ഞിമുഹമ്മത് (91) നിര്യാതനായി

പരപ്പനങ്ങാടി:ഒട്ടുമ്മൽ സ്വദേശിയും ഈർച്ചമൈതാനിയിൽ താമസക്കാരനുമായ അരയൻ കുഞ്ഞിമുഹമ്മത് (91) നിര്യാതനായി. ആദ്യകാലമുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ:സൈന ബീവി.മക്കൾ: കോയമോൻ, റാബിയ,അസ്മ, മൈമൂനത്ത്,ഗഫൂർ,റഷീദ്,ഫാത്തിമ, സീനത്ത്,നൗഷാദ്, സഫറ, സഫീന.മരുമക്കൾ: സുബെദ,ആരിഫ, സഫൂറ,മുബീന, ഉസ്മാൻ കോയ, അബൂബക്കർ, ബഷീർ, മൊയ്തീൻ കോയ,ജാഫർ, ശിഹാബ്, ഷാജഹാൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top