HIGHLIGHTS : Appointment to the post of teacher at GMUPS Puthenkadappuram School

പരപ്പനങ്ങാടി: ജി എം യു പി എസ് പുത്തന്‍കടപ്പുറം സ്‌കൂളില്‍
ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജൂണ്‍ 11 ബുധനാഴ്ച രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. യു പി എസ് ടി 1, യുപിഎസ് ടി അറബിക് 1 എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. കെ ടെറ്റ് യോഗ്യത ഇല്ലാത്തവര്‍ ഹാജരാകേണ്ടതില്ല.
പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കേണ്ടതതാണെന്ന് ജി.എം.യു.പി.എസ്. പുത്തന്‍കടപ്പുറം പ്രധാനാധ്യാപകന്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു