
ജി എം എല്‍ പി എസ് പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളില്‍ എച്ച് ടി വി പോസ്റ്റില്‍ (1 Post) ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ടി ടി സി / ഡി എല്‍ ഇ ഡി യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ കെ.ടെറ്റ് പാസ്സായിരിക്കണം. അപേക്ഷകര്‍ അസ്സല്‍സര്‍ട്ടിഫിക്കറ്റുകളുമായി 11/6/2024 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




