ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിൽ നിയമനം

മലപ്പുറം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളിലെ പ്രസിഡന്റ് തസ്തികകളിലേക്കും കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ മെമ്പർ തസ്തികയിലേക്കും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 25 ആണ് വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും www.consumeraffairs.kerala.gov.in ൽ ലഭിക്കും.

Share news
error: Content is protected !!
Scroll to Top