വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for various posts

മലപ്പുറം:ആരോഗ്യ കേരളം മലപ്പുറം സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷന്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഡോക്യുമെന്റേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്തറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2730313.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!