Section

malabari-logo-mobile

സ്റ്റാഫ് നഴ്‌സ്, ഗൈനക്കോളോജിസ്റ്റ്, കണ്ടിജെന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications invited for Staff Nurse, Gynaecologist, Contingent Workers Vacancies

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍വിവിധ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള
നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ്, ഗൈനക്കോളോജിസ്റ്റ്, കണ്ടിജെന്റ് വര്‍ക്കേഴ്‌സ് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in
വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ജൂണ്‍ 19 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി https://docs.google.com/forms/d/1I7Roz4Cc_8VCyu5bHzgAt_H44z6RkGq3Cu1fBWeO0b8/viewform?edit_requested=true, https://docs.google.com/forms/d/1e9Zv7LD5_KVC0kKBA8rH3WyJsqYtSjJ44ATmfycysDg/viewform?edit_requested=true, എന്നീ ലിങ്കുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: : 0495 2374990

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!