കേരള സർവെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉടൻ ആരംഭിക്കുന്ന മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS – 60 ദിവസം) കോഴ്സിലേക്ക് ഐ.ടി.ഐ സർവെ/ സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സിവിൽ, ബി.ടെക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ടോട്ടൽ സ്റ്റേഷൻ (ഒരു മാസം), ചെയിൻ സർവെ (മൂന്ന് മാസം) കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2965099, 9961615876, 9446063062.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



