കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കൃഷിഭവനിൽ ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ ആദരിക്കുന്നതിന് വേണ്ടി കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. മികച്ച ജൈവ കർഷകൻ/ കർഷക, വനിതാ കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, മുതിർന്ന കർഷകൻ, എസ് സി കർഷകൻ/കർഷക, നെൽകൃഷി, വാഴ കൃഷി, പച്ചക്കറി കൃഷിഎന്നീ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

കർഷകർ അപേക്ഷ ഓഗസ്റ്റ് 12ന് മുൻപ് കൃഷിഭവനിൽ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി ഉൾപ്പെടുത്തേണ്ടതാണ് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top