HIGHLIGHTS : Anti-drug event organized
പരപ്പനങ്ങാടി: പരപ്പനങ്ങാടി ബിഎം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ചടങ്ങിൽ പിടിഎ പ്രസിഡന്റ് നിയാസ് മുരളി അധ്യക്ഷതവഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സുവർണ്ണലത ഗോഡ്ക്കർ ടീച്ചർ സ്വാഗതം ആശംസിക്കുകയും ഹൈസ്കൂൾ വിഭാഗത്തിൽ നാസർ മാഷ് നന്ദിയും രേഖപ്പെടുത്തി.

തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദൻസർ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും എക്സൈസ് ഓഫീസർമാരായ ദിലീപ്, യൂസഫ് എന്നിവർ പങ്കെടുക്കുകയും ചെയ്തു.
യൂസഫ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ജോർജ്, പിടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്ലിയൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു