മൂന്നാറില്‍ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവര്‍ ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ രണ്ടു പശുക്കള്‍ ചത്തു. പെരിയവരൈ സ്വദേശി നേശമ്മാളിന്റെ രണ്ടു പശുക്കളാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top