മലപ്പുറം: ഭാര്യയുടെ ആഭരണവുമായി മുങ്ങി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയില്‍.തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കള്ളിയത്ത് അബ്ദുല്‍ സലീം ആണ് പിടിയിലായത്.
മൊടപ്പൊയ്കയില്‍ നിന്നും വിവാഹം കഴിച്ച പ്രതി ഭാര്യയുടെ സ്വര്‍ണാഭരണവുമായി മുങ്ങുകയായിരുന്നു.തുടര്‍ന്ന് മറ്റൊരു വിവാഹം കഴിച്ച് പൊന്നാനി ഭാഗത്ത് ഒളിവില്‍ താമസിച്ചുവരികയായിരുന്നു.
ഇതിനിടയിലാണ് എട്ടുവര്‍ഷത്തിന് ശേഷം ഇയാള്‍ പോലീസിന്റെ പിടിയിലായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




