എല്‍ എസ് എസ് പരീക്ഷയില്‍ ആനപ്പടി ജി എല്‍ പി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം

പരപ്പനങ്ങാടി: എല്‍ എസ് എസ് പരീക്ഷയില്‍ ഇക്കുറി തിളക്കമാര്‍ന്ന വിജയം കൈവരിച്ച് ആനപ്പടി ജി എല്‍ പി സ്‌കൂള്‍.

കൊവിഡ് കാലത്തിനുശഷം നടത്തിയ പൊതു പരീക്ഷയില്‍ 14 കുട്ടികളാണ് മാറ്റുരച്ചത് നാലുപേര്‍ വിജയികളായി.

ശ്രീനന്ദ , സന്‍മയ, ഫനാന്‍ ജാഫര്‍, സായിദത്ത് ഹംദ. തുടങ്ങിയവരാണ് ആനപ്പടി ഗവ: എല്‍ പി സ്‌കൂളിന് അഭിമാന വിജയം നേടിയത്.

Share news
error: Content is protected !!
Scroll to Top