ഫറൂഖ് ടൗണ്‍ പരിസരത്ത് അവശനിലയില്‍ കാണപ്പെട്ട വയോധികന്‍ മരിച്ചു

ഫറൂഖ് ടൗണ്‍ പരിസരത്ത് അവശനിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധികന്‍ മരണപ്പെട്ടു.

ഈ ഫോട്ടോയില്‍ കാണുന്ന ഏകദേശം 68 വയസുപ്രായം തോന്നിക്കുന്ന അബ്ദുള്‍ഖാദര്‍ ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവിരം ലഭിക്കുന്നവര്‍ 0495-2482230, 9497942005 എന്നീ നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് ഫറൂഖ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍അറിയിച്ചു.

Share news
error: Content is protected !!
Scroll to Top