Section

malabari-logo-mobile

അമ്മു ( 95) നിര്യാതയായി

HIGHLIGHTS : Ammu (95) passed away

പരപ്പനങ്ങാടി: നെടുവ ഒപ്പം തറമ്മല്‍ അമ്മു ( 95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സ്വാതന്ത്യ സമര സേനാനി പത്മനാഭന്‍. മക്കള്‍: ഭാനുമതി, വേലായുധന്‍ (മുംബൈ), തങ്കമ്മ, സുബ്രമണ്യന്‍, വസന്തകുമാരി, പ്രസന്നകുമാരി, ശശികല, അഡ്വ. കൃപാലിനി ( ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ല കമ്മറ്റിയംഗം, ലോയേഴ്‌സ് യൂണിയന്‍ ജില്ല വൈസ് പ്രസിഡണ്ട്, സി പി ഐ എം നെടുവ ലോക്കല്‍ കമ്മറ്റിയംഗം) , പ്രമോദ് ദാസ്. സംസ്‌കാരം വ്യാഴം രാവിലെ 8 ന്വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!